പാലക്കാട് :രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കും.
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
രാഹുലുമായി ബന്ധപ്പെടാൻ സാധ്യതയുള്ള വ്യക്തികളെയും കേന്ദ്രങ്ങളെയും പൊലീസ് നിരീക്ഷിക്കുന്നു.
ഫോൺ കുറച്ചുനേരം ഓൺ ആയപ്പോൾ പാലക്കാട് ടവർ ലൊക്കേഷനാണ് കാണിച്ചതെങ്കിലും, ഇത് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കമാകാം എന്നും തിരുവനന്തപുരത്തേക്കോ മറ്റു കേന്ദ്രങ്ങളിലേക്കോ മാറിയിട്ടുണ്ടാകാം എന്നും സംശയിക്കുന്നു.ഇന്നോവ ക്രിസ്റ്റ ഫ്ളാറ്റിലുണ്ട്, മറ്റൊരു കാറിലാണ് തിരുവനന്തപുരത്തേക്ക് പോയത്. സന്തത സഹചാരിയായ ഒരു പേഴ്സണൽ സ്റ്റാഫ് ഒപ്പമുണ്ടെന്നാണ് സൂചന.
മുൻകൂർ ജാമ്യം: രാഹുൽ നൽകിയ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. ......
കൊച്ചി: കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളായ മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ തുടർച്ചയായി അനുമതി നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നടപടിയെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. മുൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ്, ജയ്മോൻ ജോസഫ് എന്നിവർ ക്രിമിനൽ ഗൂഢാലോചന നടത്തി എം/എസ് ജെഎംജെ ട്രേഡേഴ്സിന് കരാറുകൾ നൽകി കോർപ്പറേഷന് കോടികളുടെ നഷ്ടം വരുത്തി എന്ന കേസിലാണ് സർക്കാരിന്റെ നടപടി.
കോടതിയലക്ഷ്യത്തിൽനിന്ന് പിന്നോട്ടില്ല:
ജസ്റ്റിസ് ബദറുദ്ദീൻ കേസ് പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നടപടിയെ ചോദ്യം ചെയ്തത്. ......
ന്യൂഡൽഹി:ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാനമായ ഭരണപരവും സാംസ്കാരികവുമായ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതി നടപടികളിലെ കാലതാമസം കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഹിയറിംഗ് അപേക്ഷകൾ, മാറ്റിവയ്ക്കൽ (Adjournment) എന്നിവ കൈകാര്യം ചെയ്യുന്നതിലും ജാമ്യാപേക്ഷകളിലും വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാണ്.
അപേക്ഷകൾ ഇനി ഓപ്പൺ കോർട്ടിൽ 'മെൻഷൻ' ചെയ്യേണ്ട
ദിവസവും കോടതിയിൽ തിരക്കുണ്ടാക്കിയിരുന്ന 'മെൻഷനിംഗ്' സമ്പ്രദായം ഇതോടെ അവസാനിക്കും. ഇനിമുതൽ അടിയന്തര സഹായം തേടുന്നതോ നേരത്തെ കേൾക്കണമെന്ന് ആവശ്യപ്പെടുന്നതോ ആയ അപേക്ഷകൾ മാത്രമാണ് പരിഗണിക്കുക. ......
മുംബൈ: 2026-ലെ കുംഭമേളയ്ക്ക് മുന്നോടിയായി നാസിക്കിലെ തപോവനിൽ നടപ്പാക്കുന്ന ‘സാധുഗ്രാം’ പദ്ധതിക്കായി 1670 മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം. ഏകദേശം 1200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ മേഖലയിലെ നിരവധി മരങ്ങൾ നൂറ്റാണ്ടോളം പഴക്കമുള്ളവയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ......
ഒസാക വേൾഡ് എക്സ്പോയിൽ വൻ ഹിറ്റായ ‘മിറായ് ഹ്യൂമൻ വാഷിങ് മെഷീൻ’ ജപ്പാനിൽ ഔദ്യോഗികമായി വിൽപ്പനയ്ക്കെത്തിയിരിക്കുകയാണ്. സയൻസ് എന്ന ജാപ്പനീസ് ടെക് കമ്പനിയാണ് മനുഷ്യരെ കുളിപ്പിക്കാനുള്ള യന്ത്രം പുറത്തിറക്കിയത്. ......
ബെംഗളൂരു: ബിബിഎം വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ അന്നമയ്യ സ്വദേശിനിയായ ദേവിശ്രീ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരുടെ പ്രദേശവാസി തന്നെയായ പ്രേം വർധൻ അറസ്റ്റിലായത്. മദനായകനഹള്ളിയിൽ ബിബിഎം വിദ്യാർത്ഥിനിയായിരുന്നു ഇരുപത്തൊന്നുകാരിയായ ദേവിശ്രീ.
സുഹൃത്തിൻറെ വീട്ടിൽ വെച്ചാണ് ദേവിശ്രീ കൊല്ലപ്പെട്ടത്. ......
തിരുവനന്തപുരം: സമാന്തരങ്ങൾക്ക് ലഭിക്കേണ്ട ദേശീയ പുരസ്കാരങ്ങൾ ജൂറിയിലെ ചില അംഗങ്ങൾ ചേർന്ന് അവസാന നിമിഷം തടഞ്ഞുവെന്ന ആരോപണം ഉയർത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഏകദേശം 30 വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തൽ. ......
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരണസംഖ്യ 70,000 പിന്നിട്ടു. യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെയുള്ള കണക്കുകളാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ......
ദോഹ : സംയുക്ത ജമാ - അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ സജീവ പ്രവർത്തകനും മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന നാസർ ടി സി യ്ക്ക് മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ യാത്രയയപ്പും സ്നേഹാദരവും നൽകി.
1996 ലാണ് നാസർ ആദ്യമായ് ഖത്തറിൽ എത്തിയത്. മുസ്ലിം ജമാ- അത്ത്
സ്നേഹോപഹാരം പ്രസിഡന്റ് നാസർ നീലിമ കൈമാറി.
ഹിലാൽ അരോമ ദർബാർ ഹാളിൽ വെച്ച് നടന്ന ജമാ- അത്ത് യോഗം പ്രസിഡന്റ് നാസർ നീലിമയുടെ അദ്യക്ഷതയിൽ ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം നിർവഹിച്ചു. ......